PSC Questions and Answers 2017 61

1201. Giddha folk dance is related to which Indian state?

Answer: Punjab

1202. 20 മുട്ടകളുടെ വാങ്ങിയ വില 25 മുട്ടകളുടെ വിറ്റ തുകക്ക് തുല്യമായാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 20% നഷ്ട്ടം

1203. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?

Answer: പി. സി. റോയ്

1204. 72കിലോമീറ്റർ / മണിക്കൂർ എന്നത് എത്ര മീറ്റർ / സെക്കൻറ് ആണ്?

Answer: 20

1205. തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിങ്ടൺ എന്നറിയപ്പെടുന്നത്

Answer: സൈമൺ ബൊളിവർ

1206. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം

Answer: AD 68

1207. What is the meaning of the idioms
Wow! It's raining cats and dogs today! I wish I'd brought my umbrella to school!

Answer: It\\\'s raining heavily.

1208. Bhasha Poshini Sabha was founded by

Answer: Kodungallur Kunjukkuttan Thampuran

1209. ബോക്സൈറ്റ് ഏത് ലോഹത്തിന്‍റെ അയിര് ആണ് ?

Answer: അലുമിനിയം

1210. US has slapped sanctions on individuals and companies of these two nations accusing them for supporting North Korea’s nuclear programme and attempting to evade US sanctions.

Answer: China and Russia

1211. Gir wildlife sanctuary is situated in-

Answer: Gujarat

1212. Who among the following has written the book- -“The Men Who Killed Gandhi”?

Answer: Manohar Malgonkar

1213. എന്തായിരുന്നു കരോലിന,ഏയ്ഞ്ചലീന, കുപ്പറൂണ്‍, ടിന്നി എന്നിവ ?

Answer: ഇംഗ്ലീഷുകാര്‍ ഇന്ത്യയി ആദ്യമായി പുറത്തിറക്കിയ നാണയങ്ങള്‍

1214. ട്രിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടാത്ത രോഗം ഏത്..??

Answer: പോളിയോ

1215. ഇന്ത്യയില്‍ ഏറ്റവും നികുതി ദായകര്‍ ഉള്ള നഗരം ?

Answer: കല്‍ക്കത്ത

1216. The first wild life sanctuary in Kerala:

Answer: Thekkady

1217. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം

Answer: ലക്ഷദ്വീപ്

1218. വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ ലഭിച്ചാല്‍ എത്ര ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം ?

Answer: 30

1219. In mammals which organ acts as blood bank ?

Answer: Spleen

1220. Education Commission in independent India which focused on Secondary Education was chaired by_

Answer: A. Lakshmiswami Mudaliar

Facebook Page Whatsapp Share Twitter Share Google Plus Share