Kerala PSC Question Bank in Malayalam 63

1241. The first Deputy chairman of planning commission was.

Answer: G.L. Mehta

1242. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി

Answer: ആര്‍ വെങ്കിട്ടരാമന്‍

1243. സൂര്യകിരൺ എന്ന സംയുക്ത സൈനിക അഭ്യാസ പരിപാടി ഇന്ത്യ, ഏതു രാജ്യവുമായിട്ടാണ് നടത്തിയത്

Answer: നേപ്പാൾ

1244. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്

Answer: 1961

1245. The study of anthropoids which are of medical importance is known as

Answer: Medical entomology

1246. ഭാഷാഷ്ടപദി എന്ന കൃതിയുടെ കര്‍ത്താവ് ആര് ?

Answer: പൂന്താനം

1247. Which committee has been constituted by the SEBI on fair market conduct?

Answer: T.K. Viswanathan committee

1248. If a number is increased by 30% and then from the increased number its 30% is decreased. Then :

Answer: decreased by 9%

1249. Who was the fastest runner in the 2015 World Athletic Championship held in Beijing?

Answer: Usain Bolt

1250. സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന വാതകം?

Answer: ബ്യൂട്ടെയ്ൻ

1251. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

1252. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

1253. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

1254. The movement or growth of an organism or part of an organism in response to a chemical stimulus

Answer: Chemotropism

1255. 1757 में प्लासी के युद्ध में सिराज-उद-दौला के साथ किसने विश्वासघात किया था ?*

Answer: मीर जाफर

1256. In which state, are there biggest area, highest production and number of Sugar Mills in relation to Sugarcane ?

Answer: Maharashtra

1257. The transmission of data from a local computer to remote computer is called–

Answer: Upload

1258. I.B.R.D. is also known as—

Answer: World Bank

1259. . Who among the following decides if a particular Bill is a Money Bill or not ?

Answer: Speaker of Lok Sabha

1260. One who is unselfishly concerned for the welfare of others is called .......

Answer: altruist

Facebook Page Whatsapp Share Twitter Share Google Plus Share