PSC General Knowledge Questions 62

1221. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?

Answer: സമരം തന്നെ ജീവിതം

1222. SMPS stands for _________

Answer: Switched-Mode Power Supply

1223. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി

Answer: ചേരമാൻ ജുമാ മസ്ജിദ്

1224. വെള്ളായിണിമല വെളള ച്ചാട്ടം ഏത് ജില്ലയിൽ

Answer: കോഴിക്കോട്

1225. "കോവിലന്‍" എന്ന തൂലികാനാമത്തില്‍ അറിയപെടുന്ന സാഹിത്യകാരന്‍ ?

Answer: പി.വി അയ്യപ്പന്‍

1226. "ഭൂമിയുടെ ഇരട്ട " എന്നറിയപ്പെടുന്ന ഗ്രഹം

Answer: ബുധന്‍

1227. UIDAI has joined hands with an organisation/institution for launching door step enrolment facility in the national capital for the elderly, patients and others who cannot travel the Aadhar centres. Name the organisation/institution.

Answer: CSC India

1228. പത്തനം തിട്ട ജില്ലയിലെ ഏക ഹില്‍ സ്റ്റേഷന്‍ ? *

Answer: ചരല്‍ക്കുന്ന്

1229. ശുദ്ധജലവും ,ശുചിത്വവു വകുപ്പ് കെെകാരൃ ചെയ്യന്നത് ?

Answer: ഉമാഭാരതി

1230. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.?

Answer: ആലം ആര

1231. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?

Answer: 1805

1232. ശ്രീനാരായണഗുരു ജനിച്ചത്?

Answer: 1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ

1233. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: കെ.പി.കറുപ്പൻ

1234. ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ

1235. In which district is Neyyar Wild Life Sanctuary?

Answer: Thiruvananthapuram

1236. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: മിസോറാം

1237. The playing time of the full version of the National Anthem is approximately equal to

Answer: 52 sec

1238. Hydrophobia is–

Answer: Fear for water

1239. In which state is Silent Valley located ?

Answer: Kerala

1240. जाबो', ग्रामीण खेती करने का तरीका, कहाँ विद्यमान है?

Answer: नागालैण्ड

Facebook Page Whatsapp Share Twitter Share Google Plus Share