Kerala PSC Questions 80

1581. ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം

Answer: ഫോളിക് ആസിഡ്

1582. ചന്ദ്രന്റെ പലായനപ്രവേഗം

Answer: 2. 38 Km/Sec

1583. INS Venduruthy is situated at ______

Answer: Kochi

1584. Orthotolidine test was developed in

Answer: 1918

1585. Which team lifted the first cricket world cup?

Answer: West Indies

1586. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം ?

Answer: 20

1587. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് അടത്തറയിട്ട യുദ്ധം ?

Answer: പ്ലാസ്സി യുദ്ധം

1588. . Which is the largest river in Kerala?

Answer: Periyar

1589. പുതുതായി നിയമിതനാകുന്ന ഇലക്ഷന് കമ്മീഷണർ ?

Answer: സുനിൽ അറോറ

1590. കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം പ്രതിപാദിക്കുന്ന അനുച്ഛേദം?

Answer: article 72

1591. നീയമം ,നീതിനൃായം,ഇലക്ട്രോണിക്സ് , ഐ.ടി , എന്നീ വകുപ്പുകൾകെെകാരൃ ചെയ്യന്നത്?

Answer: രവി ശങ്കർ പ്രസാദ്

1592. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌?

Answer: ബ്രഹ്മാനന്ദ ശിവയോഗി

1593. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ്?

Answer: മുഹമ്മദ് കുഞ്ഞ്

1594. ഇന്ത്യയിലെ ആദ്യ അഡ്വാൻസ്ഡ് ഹോമിയോപ്പതി വൈറോളജി ലാബ് നിലവിൽ വന്ന നഗരം?

Answer: കൊൽക്കത്ത

1595. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം

Answer: അഫ്‌ഗാനിസ്ഥാൻ

1596. Who is known as Light of Asia

Answer: Buddha

1597. Which is known as 'Dark Continent'?

Answer: Africa

1598. Which crop is recommended for Zaid season cultivation in Uttar Pradesh ?

Answer: Groundnut

1599. Light year is the unit of_

Answer: Distance

1600. If in a water tank, the water pressure is 5 kg/cm2, then, pressure head would be :

Answer: 50 m

Facebook Page Whatsapp Share Twitter Share Google Plus Share