Kerala PSC Questions and Answers 81

1601. ലോകസഭ നിലവിൽ വന്നത് ?

Answer: 1952 ഏപ്രിൽ 17

1602. ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ്

Answer: അസറ്റിക് ആസിഡ്

1603. The national flag code of India has taken effect from

Answer: January 26,2002

1604. In which year the radio broadcasting started in India

Answer: 1927

1605. Which is the densest metal

Answer: Osmium

1606. "രാജ്യത്തിൻറെ ജീവനാഡി," എന്നത് എന്തിന്റെ മുദ്രാവാക്യമാണ്

Answer: ഇന്ത്യൻ റെയിൽവേ

1607. Who among the following is the first person to win all four Grandslam singles Titles during the same calender year

Answer: Donald Budge

1608. A ——— of stars.

Answer: constellation

1609. Bimbisara was the ruler of

Answer: Magadha

1610. ചുവടെ നല്‍കിയിരിക്കുന്നവയില്‍ ആനകള്‍ക്ക് പ്രസിദ്ധമായ സ്ഥലം ഏത്?

Answer: പെരിയാര്‍

1611. കേരളത്തിലെ ആദ്യത്തെ സന്പൂര്‍ണ്ണ സാക്ഷരതാ പട്ടണം ?

Answer: കോട്ടയം

1612. എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്നത് എവിടെ?

Answer: ജയ്പൂര്

1613. ബാബുവും മോളിയും ശേഖരിച്ചു വെച്ച സ്റ്റാമ്പ്‌ കൾ 3:2 എന്ന ratio വിൽ ആണ്. ബാബു 42 സ്റ്റാമ്പ്‌കൾ മോളിക്ക് കൊടുത്തപ്പോൾ ratio 1:3 ആയി. എങ്കിൽ മോളിയുടെ പക്കൽ എത്ര സ്റ്റാമ്പ്‌കൾ ഉണ്ടായിരുന്നു ?

Answer: 48.

1614. അജന്ത എല്ലോറ ഗുഹകള്‍ ഏതു സംസ്ഥാനത്താണ് ?

Answer: മഹാരാഷ്ട്ര

1615. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം?

Answer: വില്ലുവണ്ടി സമരം (വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ)

1616. Which is the Largest Archipelago

Answer: Indonesia

1617. Who said "consumer is the king

Answer: Swami Vivekananda

1618. Cash paid to the creditors can be calculated from–

Answer: Balance Sheet

1619. Kanchenjunga is widely regarded as the guardian deity of which state ?

Answer: Sikkim

1620. . N : P : K के किस आनुपातिक प्रयोग की संस्तुति की गई है?

Answer: 6 : 3 : 1

Facebook Page Whatsapp Share Twitter Share Google Plus Share