Kerala PSC Questions and Answers 57

1121. കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ കടന്നു പോകാത്ത ഏക ജില്ല

Answer: ആലപ്പുഴ

1122. ഏറ്റവും കൂടുതൽ കാലം ആക്ടിംഗ് പ്രസിഡന്റ്‌ ആയിരുന്നത് ആരാണ്

Answer: ബി ഡി ജെട്ടി

1123. The sceintific study of "interpretation" is :

Answer: Semantics

1124. ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാല്‍ NINE എന്ന വാഎങ്ങിക്ക് നെ എഴുതാം ?

Answer: 5453

1125. 4, 10, 22, 46, ..................

Answer: 94

1126. At what percentage per annum will a sum of money double in 8 years :

Answer: 12.5%

1127. What does “I” stands for in IGST?

Answer: ntegrated

1128. Where does Usha work? ____the sales department.

Answer: in

1129. ജോഗ് വെള്ളച്ചാട്ടത്തിന്റെ പുതിയ പേര്?

Answer: ഗെർ സപ്പോ വെള്ളച്ചാട്ടം

1130. First Jain Counsil was held in 300BC under the chairmanship of ????

Answer: Sthulbhadra

1131. .ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?

Answer: കടലുണ്ടി

1132. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം?

Answer: രണ്ടില

1133. Biogas contains :

Answer: Methane

1134. Ayyankali's tomb is known as?

Answer: Panjajanyam (Chithrakoodam)

1135. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

Answer: സുബ്ബരായൻ

1136. First computer literate Panchayat in India is

Answer: Vellanad (Kerala State)

1137. Who is legally competent to declare war or conclude peace treaty

Answer: The President

1138. Which is called, City of Golden Temple?

Answer: Amritsar

1139. The on-going melt down had its origin in—

Answer: The real sector

1140. Which State is called the 'agricultural epitome' of India?

Answer: Uttar Pradesh

Facebook Page Whatsapp Share Twitter Share Google Plus Share