PSC Questions and Answers in Malayalam 59

1161. തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം

Answer: പഞ്ചാബ്

1162. ദാരിദ്ര നിര്‍മാര്‍ജത്തിന് ഊന്നല്‍ നല്‍കിയ പഞ്ചവല്‍സര പദ്ധതി

Answer: അഞ്ചാം പഞ്ചവല്‍സര പദ്ധതി

1163. കേരളത്തെ കൂടാതെ ഓണം അവധി ദിനമായിട്ടുള്ള സംസ്ഥാനം ?

Answer: മിസോറാം

1164. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു.

Answer: 18

1165. ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?
a. ജില്ല
b. ഗ്രാമം
c. ബ്ലോക്ക്
d. താലൂക്ക്

Answer: താലൂക്ക്

1166. If you had ordered it, I _______________ it.

Answer: would have arranged

1167. Which is the smallest country in Asia ?

Answer: Maldives

1168. അനുച്ഛേദം 243 A

Answer: ഗ്രാമസഭ

1169. A network router joins two _________ together?

Answer: Networks

1170. The reported speech of : ‘Don’t shout’, I said to Nancy.

Answer: I told Nancy not to shout

1171. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്?

Answer: ഒ പോസിറ്റീവ്

1172. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്?

Answer: 1964 ഫെബ്രുവരി

1173. കേരളത്തിന്റെ വിസ്തീര്‍ണ്ണം എത്ര ച.കി.മി യാണ് ?

Answer: 38863

1174. "Towards a New India" എന്ന പുസ്തകം ആരുടെ?

Answer: ശങ്കർ ദയാൽ ശർമ്മ

1175. Who​ ​was​ ​the​ ​first​ ​Secretary​ ​General​ ​of​ ​UNO?

Answer: Trygve Lie

1176. In 1815 Napoleon was defeated in the battle of

Answer: Waterloo

1177. The first recipient of Gandhi Peace Prize was

Answer: Dr. Julius N. Nyerera

1178. Who discovered the Blood groups

Answer: Karl Landsteiner

1179. . In a normal person at rest the cardiac output or amount of blood pumped per minute by the left ventricle is approximately—

Answer: 5 litres

1180. . In case of Drip irrigation which of the following advantage is observed ?

Answer: It saves water

Facebook Page Whatsapp Share Twitter Share Google Plus Share