Kerala PSC Question Bank in Malayalam 47

921. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

Answer: മൗലിക അവകാശങ്ങൾ

922. ഇന്ത്യ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി?

Answer: ജവഹർലാൽ നെഹ്‌റു

923. കറുത്ത വജ്രം എന്നറിയപ്പെടുന്നത്

Answer: കൽക്കരി

924. Neither Seena nor Reena _____________ well

Answer: swims

925. Hyper threaded p4 cable was introduced by

Answer: Intel

926. ഗേറ്റ് വേ ഓഫ് ഇന്ത്യ* രൂപകല്പന ചെയ്തതാര്?

Answer: ജോർജ് വിറ്റെറ്റ്

927. .ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പ്രദേശം?

Answer: ഇന്ദിരാ പോയിൻറ്

928. ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: തമിഴ്‌നാട്‌

929. ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?

Answer: കല്‍ക്കത്ത

930. India’s first television centre started in :

Answer: 1959

931. . Find the missing term of the sequence :(a) 2, 3, 5, 10 ................

Answer: 20

932. ശ്രീനാരായണ ഗുരു സമാധിയായത്?

Answer: ശിവഗിരി (1928 സെപ്റ്റംബർ 20)

933. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

Answer: പോപ്പ് ഫ്രാൻസീസ്

934. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

935. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

Answer: കെ. കേളപ്പൻ

936. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്

Answer: 80.9%

937. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം

Answer: ബംഗ്ലാദേശ് (4096.7 കി.മീ )

938. Which is the Largest Delta

Answer: Sunderbans (Bengal)

939. What is VAM ?

Answer: Fungi

940. उत्तर भारत में गेहूँ के फसल की हेर-फेर किससे की जाती है?

Answer: इनमें से कोई नहीं

Facebook Page Whatsapp Share Twitter Share Google Plus Share