Kerala PSC Questions in Malayalam 42

821. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?

Answer: നോർവേ

822. പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?

Answer: സാൽമൊണല്ല

823. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: അടൽ ഇന്നവേഷൻ മിഷൻ

824. ദേശവല്‍കരണ സമയത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആരായിരുന്നു

Answer: സര്‍ ബനക് രാമറാവു

825. The largest revenue in India is obtained from

Answer: Excise Duties

826. In a certain code language “lim suk ta” means ‘boys are clever’, “din lim pu” means ‘girls are tall’ and “pu ne ta” means ‘boys and girls’. Which word in that language means “and”?

Answer: ne

827. വലത്തുനിന്നും ഇടത്തോട്ട് എഴുതുന്ന ലിപി ഏതാണ് ?

Answer: അറബി

828. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മലയാളി ആര് ?

Answer: എ. കെ. ആന്‍റണി

829. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്‌?

Answer: ഛത്തിസ്ഗഢ്

830. Maximum​ ​oxygen​ ​is​ ​available​ ​from:

Answer: Phytoplanktons

831. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?

Answer: വൈകുണ്ഠ സ്വാമികൾ

832. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

833. വാഗ്ഭടാനന്ദന് ആ പേര് നല്കിയത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

834. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

Answer: തത്ത്വപ്രകാശിക

835. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

Answer: പെരുന്ന

836. Which place in Kasargod district was known as ‘Madathumala’ in ancient times?

Answer: Ranipuram

837. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം

Answer: അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )

838. When will be the Earth very far away from the Sun?

Answer: 12th December

839. इन्टीग्रेटेड सर्किट चिप का विकास किसने किया है?

Answer: जे. एस. किल्बी ने

840. 'खसरा' और 'खतौनी' कौन तैयार करता है?

Answer: कानूनगो/लेखपाल

Facebook Page Whatsapp Share Twitter Share Google Plus Share