Kerala PSC Repeated Questions 52

1021. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?

Answer: ആലപ്പുഴ

1022. Processed Data is known as

Answer: Information

1023. 33 വസ്ത്രങ്ങൾ വിറ്റപ്പോൾ 11 വസ്ത്രങ്ങളുടെ വില ലാഭമായി കിട്ടിയാൽ ലാഭശതമാനം?

Answer: 50%

1024. IUCN എന്ന അന്താരാഷ്ട്ര ജൈവ വൈവിധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം?

Answer: സ്വിറ്റ്‌സർലാൻഡ്

1025. എന്നാണു കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്

Answer: 1994

1026. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്

Answer: തെന്മല

1027. Who founded the Ramakrishna Mission

Answer: Swami Vivekananda

1028. താഴെ പറയുന്നവയില്‍ തത്ഭവ ശബ്ദം ഏതാണ്

Answer: ചേട്ടന്‍

1029. The first Asian Country to host the world cup football?

Answer: Japan and South Korea

1030. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: നിലന്പൂര്‍

1031. The largest Mosque of India is-

Answer: Jama Masjid

1032. The Head Quarter of Interpol :

Answer: Paris

1033. Who translated the first historical novel 'Akbar' to Malayalam?

Answer: Kerala Varma Valiya Koi Thampuran

1034. യൂറോപ്പിൻറെ രോഗി

Answer: തുർക്കി

1035. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?

Answer: വാഗ്ഭടാനന്ദൻ

1036. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം

Answer: ചണ്ഡിഗഡ്

1037. Which is known as 'Seven Hills'?

Answer: Rome

1038. डाटा के प्रेषण की गति को मापने के लिए सामान्यतः प्रयुक्त एकक (Unit) है–

Answer: बिट प्रति सेकण्ड

1039. Which of the following is not a unit of energy ?

Answer: Kg-m/s

1040. गेहूं फसल का रोग कौनसा है?

Answer: रस्ट

Facebook Page Whatsapp Share Twitter Share Google Plus Share