Kerala PSC Questions 56

1101. Lalgudi jayaraman is a maestro of which musical instrument?

Answer: violin

1102. 11 ഓറഞ്ചു 10 രൂപക്ക് വാങ്ങുകയും 10 ഓറഞ്ചു 11 രൂപക്ക് വിൽക്കുകയും ചെയ്താൽ ലാഭ/നഷ്ട്ട ശതമാനം ?

Answer: 21% ലാഭം

1103. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം

Answer: സരസ്

1104. വൈക്കം സതൃാഗ്രഹ൦ നടന്ന വ൪ഷ൦

Answer: 1924

1105. A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും. എന്നാൽ മൂന്ന് പേരും ഒരുമിച്ചു ജോലി ചെയ്താൽ, എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും?

Answer: 6

1106. Choose the incorrectly spelt word

Answer: reccommend

1107. ലോക പരിസ്ഥിതി ദിനം ?

Answer: ജൂണ്‍ 5

1108. The blue colour of the sky due to?

Answer: Scattering of the light

1109. ആദിഭാഷ രചിച്ചത്

Answer: ചട്ടമ്പി സ്വാമികള്‍

1110. രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?

Answer: ജപ്പാന്‍

1111. ഗ്രേറ്റ് നിക്കോബാർ ബയോസഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം?

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

1112. The second host of tapeworm :

Answer: pig

1113. Subject deals with life and death of human beings :

Answer: sensus

1114. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

1115. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?

Answer: പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മാക്കിമാക്കി

1116. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

Answer: സിന്ധു നദി

1117. Java island is in which ocean

Answer: Indian Ocean

1118. Which law deals with the elasticity

Answer: Hook\'s law

1119. Which of the following have the highest frequency ?

Answer: Gamma rays

1120. Which one of the following breeds of sheep produces superior carpet wool in India ?

Answer: Jaisalmeri

Facebook Page Whatsapp Share Twitter Share Google Plus Share