PSC General Knowledge Questions 54

1061. അജിത്ത് നേര്‍രേഖയില്‍ 5 മീറ്റര്‍ വടക്കോട്ട് നടന്നതിന് ശേഷം 45° ഘടികാര ദിശയില്‍ തിരിയുകയാണെങ്കില്‍ അയാള്‍ ഇപ്പോള്‍ ഏത് ദിശയിലാണ് നില്‍ക്കുന്നത്.

Answer: വടക്ക്-കിഴക്ക്

1062. I _________ dinner before i watched TV.

Answer: had eaten

1063. He glanced ——— me .

Answer: at

1064. ____________novel that you gave me is very interesting.

Answer: The

1065. Person having profound knowledge:

Answer: scholar

1066. Vice President M Venkaiah Naidu has said that India and this country should work for increasing trade to the tune of one billion US dollar by March 2018.

Answer: Uzbekistan

1067. Which of the following word is correctly spelt?

Answer: several

1068. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്?

Answer: മജീദ് ഗുലിസ്ഥാന്‍

1069. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?

Answer: ട്രാക്ക് ഫാമിങ്

1070. നാണയങ്ങളുടെ രാജകുമാരൻ എന്ന് എഡ്വേർഡ് തോമസ് വിശേഷിപ്പിച്ച ഡൽഹി സുൽത്താൻ ?

Answer: മുഹമ്മദ് ബിൻ തുഗ്ലക്ക്

1071. 5000, 10,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിര്‍ത്തലാക്കിയ വര്‍ഷമേത് ?

Answer: 1978

1072. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ?

Answer: ഗുസ്തി

1073. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

Answer: ഗോവിന്ദൻ കുട്ടി

1074. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല?

Answer: തിരുവനന്തപുരം

1075. An automatic machine that is made to perform routine human tasks is

Answer: Robot

1076. World Employment Day

Answer: June 5

1077. Seed treatment with Vitavex is the main controlling method of—

Answer: All of these

1078. The average carbon / nitrogen ratio of soils is generally……

Answer: 14 : 1

1079. High compression petrol engines are used in some tractors and have high performance in—

Answer: U.S.A.

1080. Work is expressed by the formula as—

Answer: Work = Force (kg) x Distance (m)

Facebook Page Whatsapp Share Twitter Share Google Plus Share