Kerala PSC Repeated Questions 44

861. ഇന്ദ്രാവതി ഏത് നദിയുടെ പോഷകനദിയാണ്?

Answer: മഹാനദി

862. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്?

Answer: വിഴിഞ്ഞം

863. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം

Answer: തിരുവനന്തപുരം

864. റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി

Answer: സുരക്ഷാ വീഥി

865. 'അവന്‍ ' എന്നതിലെ സന്ധി ഏതാണ്

Answer: ആഗമം

866. I met him .............. my uncle's home.

Answer: in

867. Fill in the blanks with suitable article ............. college has........ new look.

Answer: the, a

868. Spider is related to web ; Bee is related to _______________

Answer: Apiary

869. How many times the sun is bigger than the earth?

Answer: 109 times

870. മണിക്കൂറിൽ 20 കിലോമീറ്ററും 18കിലോമീറ്ററും ഓടുന്ന 2 ഓട്ടക്കാർ ഒരു നിശ്ചിത ദൂരം പിന്നിട്ടത് 8 മിനുട്ട് വ്യത്യാസത്തിലാണ്.എത്ര ദൂരമാണ് അവർ ഓടിയത്?

Answer: 24km

871. ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത്

Answer: പാൽക്കിവാല

872. . I dislike ____ to my house.

Answer: his coming

873. യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണം?

Answer: ഉണ്ണി നമ്പൂതിരി

874. ഏതു നദിക്കു കുറുകെയാണ് പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്നത്

Answer: കല്ലടയാർ

875. ശാസ്ത്ര സാങ്കേതികം , ഭൗമശാസ്ത്രം, പരിസ്ഥിതി , വനം , കാലാവസ്ഥാ മാറ്റം എന്നീവകുപ്പുകൾകെെകാരൃ ചെയ്യന്നത്

Answer: ഡോ. ഹർഷ വർദ്ധൻ

876. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?

Answer: കുച്ചിപ്പുടി

877. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

878. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.

Answer: ഗോദാവരി നദി

879. Which is the Largest Desert

Answer: Sahara (Africa)

880. The famous Besnagar Pillar Inscription of century 150 BC refers to the great theistic cult of—

Answer: Panchika and Hariti

Facebook Page Whatsapp Share Twitter Share Google Plus Share