PSC Questions and Answers in Malayalam 51

1001. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്

Answer: ഫ്രാൻസ്

1002. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ്

Answer: കൃഷ്ണപുരം കൊട്ടാരത്തിൽ

1003. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

Answer: 1995 മാര്‍ച്ച് 14

1004. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം

Answer: ജുമാ മസ്ജിദ്

1005. ചാലക്കുടിപുഴ പതിക്കുന്നത്

Answer: കൊടുങ്ങല്ലൂർ കായൽ

1006. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി

Answer: വക്കം പുരുഷോത്തമൻ

1007. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന നിര്‍മല്‍ ഗ്രാ പുരസ്കാമരം എന്തുമായി ബന്ധപ്പെട്ടതാണ് ?

Answer: ശുചിത്വം

1008. Which of the following is equal to sum of 1% of 100 and 100% of 1?

Answer: 101

1009. ദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

Answer: മാധാവാചാര്യ

1010. മഴയുടെ അധിപനയ ഹൈന്ദവ ദേവൻ?

Answer: ഇന്ദ്രൻ

1011. പെരുംതെനരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?

Answer: പത്തനംതിട്ട

1012. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?

Answer: സ്പ്ളീൻ (പ്ളീഹ), കരൾ

1013. ഒരു പെട്ടിയിൽ 70% കറുത്ത പന്ത്കളും ബാക്കി വെളുത്ത പന്ത്കളും ഉണ്ട്. കറുത്ത പന്ത്കൾ വെളുത്ത പന്ത്കളെക്കാൾ 20 എണ്ണം കൂടുതൽ ആണ് എങ്കിൽ ആകെ പന്ത്കൾ എത്ര ?

Answer: 50.

1014. ജാതി ഒന്ന് , മതം ഒന്ന് , കുലം ഒന്ന് , ദൈവം ഒന്ന് എന്ന സന്ദേശം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്‌

Answer: വൈകുണ്ഠ സ്വാമി

1015. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

1016. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം

Answer: ലഡാക്ക് ( ജമ്മു - കാശ്മീർ )

1017. First woman Chief Minister

Answer: Sucheta Kripalani

1018. Seed-plot technique is adopted in—

Answer: Potato

1019. The largest desert in the world is_

Answer: Sahara Desert

1020. First match of IPL-VI was played between which two teams?

Answer: Kolkata Knight Riders and Delhi Daredevils

Facebook Page Whatsapp Share Twitter Share Google Plus Share