PSC General Knowledge Questions 46

901. താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്ന സമതലമാണ് ഗംഗാ സമതലം?

Answer: നിക്ഷേപ പക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലം

902. ഇന്ത്യൻ രാഷ്ട്രപതി

Answer: ശ്രീ. പ്രണബ് മുഖർജി

903. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം

Answer: ആഗമ സന്ധി

904. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

905. Parassinikadav Muthappan temple is in __________ district

Answer: Kannur

906. Delhi : India :: Tehran:?

Answer: Iran

907. 0, 1, 1, 2, 3, 5, 8, ____ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്

Answer: 13

908. The original name of Kovilan who passed away in 2010

Answer: V.V. Ayyappan

909. The Data Adapter Object

Answer: Provides a bridge between data set and data source

910. ജന സംഖ്യയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം ?

Answer: 13

911. കേരളം സമ്പൂർണ പാർപ്പിടസുരക്ഷാ സംസ്ഥാനമാക്കാൻ ലക്ഷ്യം വെച്ചുള്ള പദ്ധതി...?

Answer: ലൈഫ് മിഷൻ

912. ഏറ്റവും കൂടുതല്‍ റോഡ്‌ ദൈര്‍ഘ്യം ഉള്ള സംസ്ഥാനം ?

Answer: മഹാരാഷ്ട്ര

913. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

Answer: കുമാരനാശാൻ

914. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

Answer: സരോജിനി നായിഡു

915. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

Answer: 8 മിനിട്ട് 20 സെക്കന്റ്

916. Bone is used as a fertilizer because it contains

Answer: Phosphorous

917. . Tube feet are characteristic of—

Answer: Star fish

918. एप्पल (APPLE) क्या है?

Answer: चौथी पीढ़ी का एक कम्प्यूटर

919. . A family went out for a walk. Daughter walked before the father. Son was walking behind the mother and ahead of father. Who walked last ?

Answer: Father

920. Rome was not built in a ...........

Answer: day

Facebook Page Whatsapp Share Twitter Share Google Plus Share