Kerala PSC Question Bank in Malayalam 55

1081. The IC chip, used in electronics, is made of ____

Answer: Silicon

1082. മലിന ജലത്തിൽ മുട്ടയിടുന്ന കൊതുക്

Answer: ക്യൂലക്സ്

1083. We won’t go out unless it______ raining

Answer: stops

1084. Fill up the blanks using suitable alternative: The burglars ______ Mr. Roy's

Answer: broke into

1085. സ്ഥിതി വൈദ്യുത ചാര്‍ജിന്‍റെ സാന്നിധ്യം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Answer: ഇലക്ട്രോസ്കോപ്പ്

1086. - 8 - ( - 6 + 3) - നെ ലഘൂകരിച്ചാല്‍ കിട്ടുന്നത്

Answer: -17

1087. ഇൗഴവ, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടി നടന്ന സമരം ഇവയിലേതാണ് ?

Answer: നിവര്‍ത്തന പ്രക്ഷോഭം

1088. കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം?

Answer: ഒല്ലൂക്കര

1089. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

Answer: തിരുവനന്തപുരം

1090. മലബാര്‍ മാനുവല്‍ എന്ന ഗ്രന്ഥം എഴുതിയതാരാണ് ?

Answer: വില്യം ലോഗന്‍

1091. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?

Answer: ദാദാഭായ് നവറോജി

1092. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ?

Answer: സദാശിവറാവു

1093. The first President of Travancore Devasaom Board?

Answer: Mannath padmanabhan

1094. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

Answer: ആനന്ദ മതം

1095. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?

Answer: ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 )

1096. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

Answer: വിസരണം

1097. A currency swap refer to—

Answer: A spot sale of currency combined with a forward repurchase of the same currency—as part of single transaction

1098. Which of the following is known as ‘morning star’ ?

Answer: Venus

1099. Milk fever in cattle is caused due to the deficiency of :

Answer: Ca

1100. The land levelling implement is—

Answer: All of the above

Facebook Page Whatsapp Share Twitter Share Google Plus Share