PSC Questions and Answers 2017 53

1041. കൂടല്‍ മാണിക്യം ക്ഷേത്രം ഏത് ജില്ലയില്‍ സ്ഥിതിചെയ്യുന്നു

Answer: തൃശ്ശൂര്‍

1042. ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്

Answer: വിധായക പ്രകാരം

1043. The volunteer captain of ‘Guruvayoor Satyagraha’

Answer: A.K. Gopalan

1044. വിശ്വശാന്തി ദിനം ?

Answer: സെപ്തംബര്‍ 11

1045. 3/8 is what part of 1/12

Answer: 9/2

1046. The club committee is ____ of the president, secretary and seven other members.

Answer: made up

1047. കേരളത്തിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നത്?

Answer: കായംകുളം.

1048. സംസ്ഥാനത്തെ ആദ്യത്തെ സായാഹ്ന കോടതി സ്ഥാപിച്ചത് എവിടെയാണ് ?

Answer: തിരുവനന്തപുരം

1049. സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?

Answer: 1984

1050. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം?

Answer: 1741

1051. പമ്പാ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?

Answer: പുളിച്ചി മല

1052. കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ്/ താലൂക്ക് ഒാഫീസുകളിൽനിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ സാധുതാ കാലാവധി എത്രയാണ്?

Answer: മൂന്ന് വർഷം

1053. നീലകണ്ഠതീർഥപാദരുടെ ഗുരു ?

Answer: ചട്ടമ്പി സ്വാമികൾ

1054. തെക്കാട് അയ്യ ജനിച്ച സ്ഥലം?

Answer: നകലപുരം (തമിഴ്നാട്)

1055. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

1056. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

Answer: സിറസ്

1057. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

Answer: ഉത്തർപ്രദേശ് ( 9 സംസ്ഥാനങ്ങളുമായി )

1058. Computer network is a

Answer: Both A & B are true

1059. Haridwar is situated on the banks of the river

Answer: Ganga

1060. Termination of amino acid chain requires codons—

Answer: UAG, UAA, UGA

Facebook Page Whatsapp Share Twitter Share Google Plus Share