PSC Questions and Answers in Malayalam 43

841. Modulator and Demodulator is _______

Answer: Modem

842. പാകിസ്ഥാന്റെ ദേശീയഗാനം

Answer: ക്വാമിതരാന

843. അടുത്തിടെ യു.കെ വേൾഡ് റെക്കാഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കാൻ തീരുമാനിച്ച മലയാളി ഗായിക

Answer: വൈക്കം വിജയലക്ഷ്മി

844. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല ഏത്

Answer: മലപ്പുറം

845. വ്യാകരണ നിയമങ്ങള്‍ക്കു വേണ്ടി ഏ.ആര്‍. രാജരാജ വര്‍മ്മ രചിച്ച ഗ്രന്ഥം

Answer: കേരള പാണിനീയം

846. Which of the following have minimum wavelength?

Answer: Gamma rays

847. Which village in Uttar Pradesh was adopted by Sonia Gandhi as a part of Saansad Adarsh Gram Yojana?

Answer: Udwa

848. തമിഴ്നാട്ടിലൂടെ മാത്രം എത്തിചേരാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?

Answer: പറന്പിക്കുളം

849. കേരളത്തിന്‍റെ വടക്കേ അറ്റത്തുളള ജില്ല ?

Answer: കാസര്‍കോട്

850. A special purpose vehicle _________ has been launched to cater the needs of GST.

Answer: GSTN - goods and service Tax Network

851. രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ?

Answer: ഹൈപ്പോടെൻഷൻ

852. Philip Budakein-അടുത്ത കാലത്തായി പ്രസിദ്ധി നേടിയ എന്തിന്റെ സ്ഥാപകനാണ്?

Answer: Blue whale Game

853. A:B=5:3, B:C=7:4ആയാല്‍ A:C എത്ര?

Answer: 35:12

854. The journal in which Malayalam translation of Quran was published?

Answer: Deepika

855. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

856. വേനൽക്കാല വിള രീതി?

Answer: സയ്ദ്

857. The first Indian to win the World Champion title in Chess

Answer: Viswanathan Anand

858. Menu : Food :: Catalogue : ?

Answer: Books

859. In India, which one of the following should be considered the right combination of the age in days and live body weight in kg for a lamb for its weaning ?

Answer: 75 days to 90 days and 12 kg to 15 kg

860. 'Draw-Knife' is used for—

Answer: Making round the corners of wood

Facebook Page Whatsapp Share Twitter Share Google Plus Share