Kerala PSC Questions in Malayalam 50

981. ഒരു കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. ഈ കാർ 2 മണിക്കൂർ 48 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

Answer: 168 കിലോമീറ്റർ

982. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം

Answer: കൃഷ്ണഗാഥ

983. കേരള തുളസീദാസ് എന്നറിയപെടുന്നത് ആരാണു?

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

984. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര്

Answer: പി എന്‍ പണിക്കര്‍ 

985. The Palaruvi waterfalls is located in _________ district

Answer: Kollam

986. Anti sterility vitamin is

Answer: Vitamin E

987. Lack of ---------- causes diabetes

Answer: nsulin

988. The space shuttle in which Kalpana Chawla lost her life was the

Answer: Columbia

989. Where is located the Birbal Sahni Institute of Palaeobotany?

Answer: Lucknow

990. Why is 123 Agreement so called ?

Answer: It falls under Section 123 of the US Energy Act

991. ………… is a collection of record

Answer: File

992. When was 'Antyodaya Anna Yojana' launched?

Answer: December 25, 2000

993. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം?

Answer: സത്താറ

994. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

Answer: കാസർകോട്

995. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ?

Answer: നാഫ്ത്ത

996. വേളി ടൂറിസ്റ്റ് വില്ലേജ് ഏത് ജില്ലയിലാണ്?

Answer: തിരുവനന്തപുരം

997. .നാഥുലാ ചുരം ഏതു സംസ്ഥാനത്താണ് ?

Answer: സിക്കിം

998. ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?

Answer: Vitamin D

999. Hypocalcemia is caused due to under secretion of—

Answer: Paratharmone

1000. The National Agricultural Insurance Scheme in its first two years of operation envisaged to cover……

Answer: all food crops-cultivated by all types of farmers

Facebook Page Whatsapp Share Twitter Share Google Plus Share