Kerala PSC Questions 48

941. സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്

Answer: സുരേഷ്പ്രഭു

942. തുടർച്ചയായി രണ്ടു പ്രാവശ്യം രാഷ്‌ട്രപതി ആയതാരാണു

Answer: ഡോ രാജേന്ദ്ര പ്രസാദ്‌

943. The colour of UN Flag

Answer: Light blue

944. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: യൂറിക് ആസിഡ്

945. This is the house _____________ I was born.

Answer: where

946. _________ is the first state that passed GST Bill.

Answer: Telangana

947. In which year was the Integrated Child Development Services (ICDS) Introduced?

Answer: 1975

948. The ideals, objectives and basic principles of our Constitution contains in

Answer: The preamble

949. Who is popularly known as 'Kerala Orpheus'?

Answer: Changampuzha Krishna Pillai

950. 5000, 10,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിര്‍ത്തലാക്കിയ വര്‍ഷമേത് ?

Answer: 1978

951. മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്?

Answer: ഭൂമദ്ധ്യ പ്രദേശം

952. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ?

Answer: അമേരിക്ക , ആസ്‌ട്രേലിയ

953. ഘനനവൃവസായം, പൊതുമേഖലഎന്നീ വകുപ്പുകൾകെെകാരൃ ചെയ്യന്നത്?

Answer: അനന്ത നാഥ് ഗീഥേ.

954. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

Answer: അയ്യങ്കാളി

955. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?

Answer: 1972

956. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

957. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം?

Answer: ഇടക്കുന്നി

958. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ?

Answer: യൂറി ഗഗാറിൻ

959. കാറ്റുവീഴ്ച്ച ബാധിക്കുന്ന കാർഷിക വിള?

Answer: തെങ്ങ്

960. अनुपम क्या है?

Answer: एक सुपर कम्प्यूटर

Facebook Page Whatsapp Share Twitter Share Google Plus Share