881. പച്ച ഗ്രഹം എന്നറിയപെടുന്ന ഗ്രഹംAnswer: യുറാനസ്
882. കേരളത്തിന്റെ ഔദ്യോഗികപക്ഷി ഏത്Answer: മലമുഴക്കി വേഴാമ്പൽ
883. Hunter: Gun :: Writer:? a. Pen
b. Press
c. Publisher
d. Book
Answer: Pen
884. Find the missing number in the series; 357, 180, 91, 46, –––, 11Answer: 23
885. Recommendations of which committee recently provided useful suggestions for the future road- map of food policy?Answer: Shards Kumar Committee
886. Success often depends on your ability to ______________ yourself to changing circumstances.Answer: adapt
887. Which country’s official language is Hebrew ??Answer: Israel
888. കേരളത്തില്‍ എത്ര നദികള്‍ ഉണ്ട് ?Answer: 44
889. 15 2-- 12 2 എത്ര?Answer: 9
890. 'അദ്വൈത' തത്ത്വചിന്തകൾ പ്രചരിപ്പിച്ചത്Answer: ശങ്കരാചാര്യ
891. Who exhorted the world famous dictum 'One caste, One religion, One clan, One world, One God'?Answer: Ayya Vaikundar
892. ഇന്ത്യയിലെ ആദ്യത്തെ ബിയോസ്ഫിയർ റിസർവ്?Answer: നീലഗിരി
893. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?Answer: ആർ. മിശ്ര
894. കണങ്കയ്യിലെ അസ്ഥികൾ അറിയപ്പെടുന്നത്?Answer: റേഡിയസ്, അൾന
895. ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ലAnswer: കൊല്ലം
896. When was RTI Act enacted in India?Answer: 15 th June 2005
897. The name Vimochana Samaram suggested by?Answer: Panampalli Govinda Menon
898. Which program introduced in schools aimed at providing basic amenity to the schoolsAnswer: Operation Blackboard
899. Hydrogen was discovered byAnswer: Cavendish
900. Dada Saheb Phalke award for 2013 was given to_Answer: Pran Vinod Khanna