PSC General Knowledge Questions 86

1701. ആധുനിക ഇന്ത്യൻ പെയിന്റിംഗിന് പിതാവ് ആരാണ്?

Answer: രാജ രവിവർമ്മ

1702. The idea of commonwealth was first given by

Answer: D.R. Gadgil

1703. KSEB യുടെ കീഴിലുള്ള ജലവൈദ്യുത പദ്ധതികൾ

Answer: 23

1704. \'Unity and Discipline\' is the motto of which organisation

Answer: NCC

1705. Complete the series. 15,20,18,23, ____ ,26

Answer: 21

1706. Antonym of the word 'idiocy':

Answer: sagacity

1707. They neglected the teacher's

Answer: advice

1708. ഇന്ത്യയുടെ ആദ്യത്തെ വനിത അംബാസിഡര്‍ ആരായിരുന്നു?

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

1709. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?

Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്

1710. ഒരു അകാന്തിത വസ്തു ?

Answer: കാല്‍സ്യം

1711. Which city hosted the 2017 meeting of BRICS Trade Ministers?

Answer: Shanghai

1712. സന്താൾ വംശജൻ പോരാട്ടദിനം ആചരികുന്നത് ?

Answer: ജൂൺ 30

1713. ചാവക്കാട് ഓറഞ്ച് എന്തിന്റെ സങ്കരയിനമാണ്?

Answer: തെങ്ങ്

1714. ഏറ്റവും വലിയ ധമനി ഏത്

Answer: മഹാധമനി .

1715. .പ്രശസ്തമായ ഹില്‍ പാലസ് മ്യൂസിയം എവിടെയാണ് ?

Answer: തൃപ്പൂണിതറ

1716. സശസ്ത്ര സീമാബൽ ഡയറക്ടർ ജനറലായി നിയമിതനായത്?

Answer: രജനീകാന്ത് മിശ്ര

1717. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം

Answer: ഉത്തർപ്രദേശ്

1718. ഒന്നാം ധനകാര്യകമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?

Answer: 1951

1719. Cow and buffalo belong to the family—

Answer: Bovidae

1720. 'Seed dresser' is used for—

Answer: Mixing/treating seeds with chemicals

Facebook Page Whatsapp Share Twitter Share Google Plus Share