Kerala PSC Questions in Malayalam 82

1621. ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 ആക്കിയ വർഷം

Answer: 1989

1622. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്

Answer: 7

1623. സർക്കാർ അഞ്ചൽ എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു പോസ്റ്റൽ സർവീസ് ആരംഭിച്ചതാര്

Answer: ടി.മാധവറാവു

1624. പുഞ്ചകൃഷിയുടെ കാലം

Answer: മേടം

1625. Senthuruni Wildlife Sanctuary is in which district

Answer: Kollam

1626. ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വർഷം

Answer: 1951

1627. How many women members from Kerala were there in the Constituent Assembly?

Answer: 3

1628. ജലിയാൻ വാലാ ബാഗ് ഏത് സംസ്ഥാനത്താണ്?

Answer: പഞ്ചാബ്

1629. അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന് ?

Answer: 1950 ആഗസ്ത് 15

1630. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ?

Answer: ശ്രീ നാരായണ ഗുരു

1631. .കേരളത്തിലെ ആദ്യ നിയമ സര്‍വ്വകലാശാലയുടെ ആസ്ഥാനം ?

Answer: കളമശ്ശേരി

1632. Project​ ​tiger​ ​programme​ ​was​ ​launched​ ​in:

Answer: 1973

1633. The​ ​biggest​ ​oil​ ​spill​ ​in​ ​world​ ​history​ ​took​ ​place​ ​in​ ​the?

Answer: Persian Gulf

1634. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

Answer: വയൽവാരം വീട്

1635. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

1636. ആനന്ദഗണം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

1637. കാറ്റുവീഴ്ച്ച ബാധിക്കുന്ന കാർഷിക വിള?

Answer: തെങ്ങ്

1638. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം

Answer: ഇന്ത്യ

1639. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: ഭോപ്പാല്‍

1640. When will be the Earth very near to Sun?

Answer: 1st March

Facebook Page Whatsapp Share Twitter Share Google Plus Share