Kerala PSC Repeated Questions 92

1821. Who is the artist behind the famous painting \'Three musicians\'

Answer: pablo picasso

1822. keyboard is ______ kind of device

Answer: Input

1823. ചൈന സന്ദർശിച്ച ആദ്യ യൂറോപ്യൻ

Answer: മാർക്കോ പോളോ

1824. I ____ walk ten miles without getting tired

Answer: can

1825. First woman Prime Minister of India

Answer: Indira Gandhi

1826. I think I know ___ he left the job.
a. why
b. until
c. where
d. None of the above

Answer: why

1827. Which Israeli flower has been named after Indian Prime Minister Narendra Modi?

Answer: Chrysanthemum

1828. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം ?

Answer: 1975

1829. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?

Answer: ദാദാഭായ് നവറോജി

1830. Select the correctly spelt word:

Answer: Discipline

1831. ഇന്ത്യയുടെ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്?

Answer: രാജ്കപൂർ

1832. കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ്/ താലൂക്ക് ഒാഫീസുകളിൽനിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ സാധുതാ കാലാവധി എത്രയാണ്?

Answer: മൂന്ന് വർഷം

1833. ബ്രിക്സ് രാജ്യങ്ങളുടെ ഒമ്പതാമത് ഉച്ചകോടി എവിടെ വെച്ചാണ്?

Answer: ഷിയാമെൻ

1834. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?

Answer: ചെറുശ്ശേരി

1835. If ART is represented by 2697 then TAP is represented by :

Answer: 72611

1836. തന്റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

Answer: മന്നത്ത് പദ്മനാഭൻ

1837. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

Answer: സ്ത്രീ വിദ്യാദോഷിണി (1899)

1838. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

1839. Heckscher-Ohlin theory explains—

Answer: Pattern of trade in terms of relative factor endowments of countries

1840. A word given in capital letters is followed by four words. Out of these only one cannot be formed by using the letters of the given word. Find out that word— REVOLUTIONARY

Answer: VOCATION

Facebook Page Whatsapp Share Twitter Share Google Plus Share