Kerala PSC Repeated Questions 84

1661. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?

Answer: ആനി ബസന്റ്

1662. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയതാര് ?

Answer: വിഷ്ണു ദിഗംബർ പലുസ് കാർ

1663. Raju has equal number of one rupee, five rupee and ten rupee notes with him. If he has Rs. 480 with him, what is the number of one rupee note?

Answer: 30

1664. മണി ബില്ലിനെകുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ

Answer: 110

1665. വിപരീതപദം എഴുതുക-അച്ഛം

Answer: അനച്ഛം

1666. കലിംഗ യുദ്ധം നടന്ന വര്‍ഷം

Answer: ബി.സി.261

1667. പുനലൂർ- പാലക്കാട് സ്റ്റേഷനുകളെ തമ്മിൽ ബന്ധപ്പിച്ച് ദക്ഷിണ റെയിൽവേ ആരംഭിക്കുന്ന പുതിയ ട്രെയിൻ സർവീസ്

Answer: പാലരുവി എക്സ്പ്രസ്

1668. രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം

Answer: ധോല - സാദിയ

1669. The process of converting electrical signals into binary from is called

Answer: Sampling

1670. ബ്രഹ്മപുത്ര ടിബറ്റിൽ അറിയപ്പെടുന്നത്?

Answer: സാങ്പോ

1671. ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്.?

Answer: റൂസ്സോ

1672. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

Answer: വിവേകോദയം

1673. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

Answer: അയ്യപ്പൻ

1674. ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ

1675. ടെലിവിഷൻ സംപ്രേഷണങ്ങൾക്കായി ഉപയോഗിക്കുന്ന തരംഗം?

Answer: മൈക്രോവേവ്

1676. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം

Answer: അഫ്‌ഗാനിസ്ഥാൻ

1677. Which one of the given responses would be a meaningful order of the following— 1. Seed 2. Flower 3. Soil 4. Plant 5. Fruit

Answer: 3, 1, 4, 2, 5

1678. Which one of the following Indian States/Union Territories accounts for the largest quantity of shrimp production per annum, among all the states of India ?

Answer: West Bengal

1679. Iodine deficiency in the Sow’s ratio during pregnancy would be reflected through the symptom of……

Answer: Birth of hairless piglets

1680. 'महाजनी प्रथा' का सर्वप्रथम उल्लेख निम्न में से किस प्राचीन ग्रन्थ में हुआ है?

Answer: शतपथब्राह्मण

Facebook Page Whatsapp Share Twitter Share Google Plus Share