PSC Questions and Answers in Malayalam 99

1961. കൃഷ്ണരാജസാഗര്‍ അണക്കെട്ട് ഏത് നദിയിലാണ് ?

Answer: കാവേരി

1962. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?

Answer: ചേറ്റൂർ ശങ്കരൻ നായർ

1963. സുനാമി ഏതുഭാഷയിലെ വാക്കാണ്

Answer: ജപ്പാനീസ്

1964. The opposite of extravagance is ______

Answer: miserliness

1965. മഞ്ഞപിത്തതിന് എതിരെയുള്ള ഒൗഷധമേത് ?

Answer: കീഴാര്‍നെല്ലി

1966. The first Indian who got Nobel Prize for physics?

Answer: Dr. C.V. Raman

1967. The sun .............. when I got up.

Answer: had risen

1968. In .NET ! denotes

Answer: Single

1969. അനുച്ഛേദം 343

Answer: ഔദ്യോഗിക ഭാഷ

1970. കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ അക്ഷയക്ക്‌ തുടക്കം കുറിച്ച ജില്ല ? *

Answer: മലപ്പുറം

1971. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്‌?

Answer: ഛത്തിസ്ഗഢ്

1972. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?

Answer: ബചേന്ദ്രി പാൽ

1973. ഇന്ത്യയുടെയും പാകിസ്താന്‍റെയും പരമോന്നത ബഹുമതി നേടിയ ഏക ഇന്ത്യാക്കാരന്‍

Answer: മൊറാർജി ദേശായി

1974. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?

Answer: മരണ സർട്ടിഫിക്കറ്റ്

1975. കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-

Answer: തായാട്ട് ശങ്കരൻ

1976. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം?

Answer: ശനി

1977. റബർ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നത്?

Answer: പോർച്ചുഗീസ്

1978. The movement of a plant part toward or away from a source of heat is called

Answer: Thermotropism

1979. Wireless Telegraph was invented by

Answer: Marconi

1980. . Name of most popular variety of wheat in Uttar Pradesh is—

Answer: U.P. – 2338

Facebook Page Whatsapp Share Twitter Share Google Plus Share