PSC General Knowledge Questions 94

1861. ______ is a set of rules which governs the data communication?

Answer: Protocol

1862. 12 പേനകൾ വാങ്ങുമ്പോൾ 2 പേനകൾ സൗജന്യമായി ലഭിച്ചാൽ കിഴിവ് ശതമാനം?

Answer: 15 3/4

1863. 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം

Answer: വെസ്റ്റ് ഇൻഡീസ്

1864. വിവരാവകാശം നിലവിൽ വന്നതെന്ന്

Answer: 2005

1865. ദേശീയ കൈത്തറി ദിനം

Answer: Aug 7

1866. Who is known as father of the nation Bangladesh ??

Answer: Sheikh Mujib ur Rahman

1867. മാഡിബ എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നേതാവ് ?

Answer: നെല്‍സണ്‍ മണ്ടേല

1868. കണ്ണാറ കാര്‍ഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?

Answer: വാഴ

1869. In India GST came effective from July 1st, 2017. India has chosen _________ model of dual – GST.

Answer: Canadian

1870. കേരള ടാഗോർ എന്നറിയപ്പെടുന്ന വ്യക്തി?

Answer: വള്ളത്തോൾ

1871. കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് എവിടെ.?

Answer: കൊച്ചി

1872. മുത്തലാഖ് നിരോധിച്ച ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

Answer: 20

1873. ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer: കേരളം

1874. A യ്ക്കും B യ്ക്കും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കാൻ കഴിയും. A ഒറ്റയ്ക്ക് ആ ജോലി 6 ദിവസം കൊണ്ട് തീർക്കും. A യും B യും 2 ദിവസം ജോലി ചെയ്ത ശേഷം A പോയാൽ ആ ജോലി പൂർത്തിയാക്കാൻ B എത്ര ദിവസം എടുക്കും ?

Answer: 6.

1875. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

Answer: സമാധി സപ്താഹം

1876. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

Answer: കൈനകരി; ആലപ്പുഴ

1877. റാബിസ്‌ വാക്‌സിൻ കണ്ട് പിടിച്ചത്?

Answer: ലൂയി പാസ്ചർ

1878. Name the state with the largest number of registered newspapers

Answer: Uttar Pradesh

1879. Chemistry in ancient times was called

Answer: Alchemy

1880. Which of the following is not one of the animals carved on the Sarnath Pillar?

Answer: Deer

Facebook Page Whatsapp Share Twitter Share Google Plus Share