PSC Questions and Answers in Malayalam 91

1801. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതമാണ്

Answer: ചെന്തുരുണി വന്യജീവി സങ്കേതം

1802. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു

Answer: തിരുവനന്തപുരം

1803. The author of the Book Republic

Answer: Plato

1804. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം

Answer: മ്യാൻമർ

1805. The bacteria grows in the baby intestine and prevent harmful bacteria such as E-coli from growing and causing diarrhea the bacteria called

Answer: Lactobacillus bifidus

1806. Fear for anything new is :

Answer: Neophobia

1807. One of my friends ______passed the examination.

Answer: has

1808. Which is WORD’s standard template

Answer: Contemporary

1809. Which of the following below is a loop back IP address?

Answer: 127.0.0.1

1810. സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ?

Answer: 1950 ആഗസ്ത് 15

1811. കേരളത്തിലെ ആദ്യത്തെ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് എവിടെയാണ് ?

Answer: ഗുരുവായൂര്‍ ക്ഷേത്രം

1812. .കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച ആദ്യത്തെ കപ്പല്‍.?

Answer: റാണി പദ്മിനി

1813. ഉത്തർപ്രദേശിനു പുറത്തു ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

Answer: മൊറാർജി ദേശായി

1814. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം?

Answer: ഓപ്പറേഷൻ സീ വേവ്സ്

1815. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?

Answer: കെ. കേളപ്പൻ

1816. Which of the following player, has not won any medal in London Olympic ?

Answer: Anjali Bhagwat

1817. The origin of Yamuna is_

Answer: Bandarpoonch

1818. Which of the following does not affect the draft of ploughs ?

Answer: Length of furrow

1819. Punches are of—

Answer: Three types

1820. A tractor driving pulley has its 25 cm diameter and revolving at a speed of 960 r.p.m. If on the shaft of a thresher, an attached pulley is revolving at a speed of 1600 r.p.m. what would be the diameter of this pulley ?

Answer: 12 cm

Facebook Page Whatsapp Share Twitter Share Google Plus Share