Kerala PSC Question Bank in Malayalam 95

1881. ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത്

Answer: റേ ടോം ലിൻസൺ

1882. Do you like _____ music

Answer: classical

1883. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം

Answer: കാനഡ

1884. വിട്ടുപോയ പദം കാണുക
1,6,12,19,27, _____

Answer: 36

1885. The ratio of cost price and selling price of a product is 20:21. What is the profit %

Answer: 5

1886. നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല?

Answer: ആലപ്പുഴ

1887. ആകാശ കുസുമം - ഈ ശൈലിയുടെ അര്‍ത്ഥം

Answer: സംഭവിക്കാത്ത കാര്യം

1888. പാറപ്പുറം എന്ന തൂലികാ നാമത്തില്‍ അറിയപെടുന്നത് ആരെയാണ്?

Answer: കെ.ഇ മത്തായി

1889. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?

Answer: ഹോക്കി

1890. 30 ച.സെ മീ വിസ്തീര്‍ണ്ണമുള്ള ഒരു ചതുരത്തെ കോണോടു കോണ്‍ മടക്കി ത്രികോണമാക്കിയാല്‍ അതിന്‍റെ വിസ്തീര്‍ണമെത്ര

Answer: 15 ച.സെ മീ

1891. Which city is located at the bank of river ‘Rapti’?

Answer: Gorakhpur

1892. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

Answer: ചിൽക

1893. ഒരു രൂപ എത്ര അണയായിരുന്നു ?

Answer: 16 അണ

1894. . 'ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.?

Answer: എം.കെ.സാനു

1895. "മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

Answer: ടി ഭാസ്ക്കരൻ

1896. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്?

Answer: കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)

1897. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?

Answer: കെ. കേളപ്പൻ

1898. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി

Answer: ഗോഡ് വിൻ ആസ്റ്റിൻ ( മൗണ്ട് K2 ) ( പാക് അധിനിവേശ കാശ്മീർ )

1899. Who said "consumer is the king

Answer: Swami Vivekananda

1900. Existing Chief Justice of India is_

Answer: P. Sathasivam

Facebook Page Whatsapp Share Twitter Share Google Plus Share