Kerala PSC Questions 96

1901. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?

Answer: അയ്യങ്കാളി

1902. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ

Answer: ഡോ.ജാൻസി ജെയിമ്സ്

1903. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി

Answer: വി പി മേനോന്‍

1904. Who is the new Chief Election Commissioner of India?

Answer: Achal Kumar Joti

1905. ഭാവിയുടെ ലോഹം എന്നറിയപപ്പെടുന്നത്

Answer: ടൈറ്റാനിയം

1906. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം ?

Answer: 1946

1907. ഫ്യൂസ് വയര്‍ ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?

Answer: ടിന്നും ലെഡും

1908. ഇന്ത്യന്‍ നിയന്ത്രിത പ്രദേശത്തുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?

Answer: മൗണ്ട് k 2

1909. The first cyber Police Station in India :

Answer: Bangalore

1910. ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത്

Answer: പാൽക്കിവാല

1911. ഇലക്‌ട്രോണ്‍ കണ്ടുപിടിച്ചതാരാണ്?

Answer: ജെ.ജെ. തോംസണ്‍

1912. Who composed the work 'Thottiyude makan'?

Answer: Thakazhi Siva Sankara Pillai

1913. കറന്‍സി നോട്ടുകള്‍ ഇറക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമമെന്ത്?

Answer: 1861ലെ പേപ്പര്‍ കറന്‍സി Act

1914. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍വത്കൃത താലൂക്ക് ആഫീസ് ?

Answer: ഒറ്റപ്പാലം

1915. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?

Answer: ജി. ശങ്കരകുറുപ്പ്‌

1916. .' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്.?

Answer: ഫ്രാൻസിസ് ബെക്കൻ

1917. ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

1918. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

1919. Brown shirts were associated with

Answer: Hitler

1920. ‘Metachrosis’ is found in—

Answer: Amphibians

Facebook Page Whatsapp Share Twitter Share Google Plus Share