Kerala PSC Questions 88

1741. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി സ്ഥിതിചെയ്യുന്നത് ?

Answer: ബെംഗളൂരു

1742. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം

Answer: മില്ലിതരാന

1743. A group of men ____ creating trouble

Answer: being

1744. യൂറോപ്പിന്റെ കവാടം

Answer: റോട്ടർഡാം

1745. പാര്‍ലമെന്റ് വര്‍ഷത്തില്‍ കുറഞ്ഞത്‌ എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം?

Answer: 2

1746. 2004 ഡിസംബറില്‍ സുനാമിക്ക് കാരണമായ ഭൂകന്പം ഉണ്ടായതെവിടെയാണ് ?

Answer: സുമാത്ര ദ്വീപിനടുത്ത്

1747. അഞ്ചു പേര്‍ നടക്കുകയാണ്. അതില്‍ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്കു പിന്നിലായി ജോതിയും ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു എങ്കില്‍ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര് ?

Answer: സീന

1748. Choose the antonym of ‘Recalcitrant’:

Answer: Amenable

1749. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റമ്പിങ് നടത്തിയ വിക്കറ്റ് വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് എം.എസ്.ധോനിക്കൊപ്പം പങ്കിടുന്ന താരമാരാണ്?

Answer: കുമാര സംഗക്കാരെ

1750. The gas combines with rain water and causes acid rain :

Answer: sulphurdioxide

1751. The vitamin that helps in blood clotting :

Answer: K

1752. The place where Kuriakose Elias Chavara was born at

Answer: Kainakary (Alappuzha)

1753. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

Answer: കുമാരനാശാൻ

1754. ‘കേരളൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

1755. The time required to complete a single, continuous execution of an object program is called

Answer: Run time

1756. First woman Speaker

Answer: Suseela Nayar

1757. The Bhutia group of languages does not include_

Answer: Ladakhi

1758. First Governor of Uttarakhand_

Answer: Surjeet Singh Barnala

1759. Kanchenjunga is widely regarded as the guardian deity of which state ?

Answer: Sikkim

1760. Which of the material is not used for making rollers ?

Answer: Steel

Facebook Page Whatsapp Share Twitter Share Google Plus Share