Kerala PSC Question Bank in Malayalam 87

1721. ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം?

Answer: 52 സെക്കൻറ്

1722. കേരള പ്രസ്സ് അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ

Answer: കെ.എ.ദാമോദര മേനോൻ

1723. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം

Answer: അലാങ്

1724. Health assistant female may cover

Answer: One PHC

1725. World's happiest country in the World Happiness Report 2017 ?

Answer: NORWAY

1726. The dance-drama of Kerala which is a classical dance of India is ..........?

Answer: Kathakali

1727. മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം ?

Answer: കോളറ

1728. താഴെ കാണുന്നവയില്‍ പൂര്‍ണവര്‍ഗ്ഗ സംഖ്യയല്ലാത്തത് ഏത് ?

Answer: 91

1729. ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

Answer: രാമേശ്വരം

1730. ഇന്ത്യയില്‍ നാണയനിര്‍മാണശാലകള്‍ സ്ഥിതിചെയ്യുന്നതെവിടെ ?

Answer: മുംബൈ, ആലിപ്പൂര്‍(കൊല്‍ക്കത്ത),ചെരലാപ്പള്ളി (ഹൈദരാബാദ്),നേയിഡ

1731. നെഹ്‌റു ട്രോഫി ജലമേള ആരംഭിച്ച വര്ഷം ? *

Answer: 1952

1732. പശ്ചിമ ഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം ?

Answer: 16

1733. മദ്രാസ് റബർ ഫാക്ടറി എവിടെയാണ്?

Answer: വടവാതൂർ

1734. Numbers 2, 4, 6, 8 are given, Using these numbers how many 4 digit numbers can be constructed without repeating the digits :

Answer: 249

1735. Advaitha Ashramam at Aluva was established on?

Answer: 1913

1736. ചട്ടമ്പിസ്വാമികളുടെ ഗുരു?

Answer: തൈക്കാട് അയ്യാ സ്വാമികൾ

1737. First woman Governor

Answer: Sarojini Naidu

1738. The first woman to recipient of Bharat Ratna was

Answer: Indira Gandhi

1739. Ayodhya is situated on the banks of the river

Answer: Sarayu

1740. A speech or a presentation made without previous preparation:

Answer: extempore

Facebook Page Whatsapp Share Twitter Share Google Plus Share