Kerala PSC Questions and Answers 97

1921. ക്യാബിനെറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ വൈസ്രോയി ആരാണു

Answer: വേവൽ പ്രഭു

1922. what is the theme of 2016 Rio Olympics

Answer: world peace and Environment

1923. World Human Right Day

Answer: December 10

1924. മുനമ്പം ബീച്ച് ഏത് ജില്ലയിൽ

Answer: എറണാകുളം

1925. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍

Answer: ഫെർഡിനന്റ്മഗല്ലൻ

1926. Mosquito may fly up to

Answer: 3 miles

1927. None of the people arrive in time for the meeting, ____________ ?

Answer: did they

1928. കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരള താലൂക്ക് ?

Answer: സുല്‍ത്താന്‍ ബത്തേരി

1929. The shortcut key for full screen

Answer: Alt+V+U

1930. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

Answer: റിസർവ് ബാങ്ക് ഗവർണർ

1931. 1937-ൽ ഇന്ത്യയിൽ നിന്നുവേർപിരിഞ്ഞ ഭൂവിഭാഗം?

Answer: ബർമ (മ്യാൻമർ)

1932. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം?

Answer: 1969

1933. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?

Answer: 1973

1934. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?

Answer: 12

1935. ഇന്ത്യയിലാദ്യമായി അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് ആരംഭിച്ച സ്ഥലം ?

Answer: ചെന്നൈ

1936. The founder of Sambavar Sangam?

Answer: Pazhoor Raman Chennan

1937. "ശ്രീനാരായണ ഗുരു"എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: പി.എ ബക്കർ

1938. തിരുക്കുറൽ വിവർത്തനം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

1939. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

1940. While starting cultivation of medicinal and aromatic plants, first it should be ensured—

Answer: availability of assured profitable market

Facebook Page Whatsapp Share Twitter Share Google Plus Share