Kerala PSC Repeated Questions 100

1981. \'ghoomar\' is a traditional folk dance of which Indian state?

Answer: Rajastan

1982. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

Answer: മീരാകുമാർ

1983. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?

Answer: മൗലാനാ അബുൽ കലാം ആസാദ്

1984. 1947-ൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിമുഖത കാണിച്ച നാട്ടുരാജ്യം ഏത്?

Answer: ജുനഗഡ്

1985. if 11 pencil are bought for Rs.10 and are sold at the rate at 10 pencils for Rs 11, then the profit percentage

Answer: 11%

1986. ഭേദകമല്ലാത്തേത്

Answer: പേരച്ചം

1987. കേരളാ ഹൈ കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ്

Answer: സുജാത വി മനോഹർ

1988. കാക്കേ കാക്കേ കൂട് എവിടെ എന്ന കവിതയുടെ രചയിതാവ് ആരാണ്

Answer: ഉള്ളൂർ

1989. 'ന്‍റെ' എന്നത് ഏതു വിഭക്തിയുടെ പ്രത്യയമാണ്

Answer: സംബന്ധിക

1990. Which agency was secured Krupasakaya Award of UNESCO ?

Answer: Grandhasaala Sangham

1991. He carried ————— ————— —————.

Answer: two strong, heavy, black boxes

1992. Which Landing Craft Utility (LCU) ship was inducted into Indian Navy recently?

Answer: LCU L52

1993. Fathom is the unit used for measuring :

Answer: depth

1994. ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ?

Answer: ജയിംസ് ടെയ്ലര്‍

1995. രക്തസംചരണം (ബ്ളഡ് ട്രാൻസ്ഫ്യൂഷൻ) കണ്ടുപിടിച്ചത്?

Answer: ജീൻ ബാപ്റ്റിസ്റ്റ ഡെനിസ്

1996. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ

1997. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്

Answer: ഹിരാക്കുഡ് ( ഒഡീഷ )

1998. Patna is situated on the banks of the river

Answer: Ganga

1999. He ............ for England last Friday.

Answer: left

2000. सामान्य फसले उगाने के लिए उर्वर भूमि का PH मान क्या है?

Answer: 6 से 7

Facebook Page Whatsapp Share Twitter Share Google Plus Share