PSC Questions and Answers 2017 85

1681. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്നാണു

Answer: ഏപ്രിൽ 1, 2010

1682. ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: ടാനിക് ആസിഡ്

1683. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതമായ സായ് (സേവ് ആനിമൽ ഇനിഷ്യേറ്റീവ് സാങ്ങ്ച്വറി) സ്ഥിതി ചെയ്യുന്നത്

Answer: കുടക്

1684. കേരളത്തിന്റെ തനത്‌ കലാരൂപം ഏതാണ്

Answer: കഥകളി

1685. ഒാട്ടന്‍തുള്ളലിന്‍റെ പിതാവ് എന്നറിയപെടുന്നതാര് ?

Answer: കുഞ്ചന്‍നന്പ്യാര്‍

1686. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ് ?

Answer: ഡോ. വിക്രം സാരാഭായ്

1687. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര ?

Answer: 50.5

1688. The first summit of ‘NAM’?

Answer: Belgrade

1689. Antoneo Guterres has been appointed as the `9^(th)` UN Secretary General. Which country he belongs to ?

Answer: Portugal

1690. ആരോഗൃം ,കുടുംബ ക്ഷേമ വകുപ്പുകൾകെെകാരൃ ചെയ്യന്നത്?

Answer: ജഗത പ്രകാശ് നഡ്ഡ.

1691. .In​ ​operating​ ​system,Round​ ​ ​Robin​ ​Scheduling​ ​means:

Answer: A process allocation policy

1692. A cube has numerically equal volume and surface area. The volume of such a cube is :

Answer: 216 units

1693. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി?

Answer: നെയ്യാർ(1888 )

1694. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

1695. അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

1696. 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?

Answer: മന്നത്ത് പത്മനാഭൻ

1697. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം

Answer: ആന്തമാൻ നിക്കോബാർ ദ്വീപുകൾ

1698. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം

Answer: ഉത്തർപ്രദേശ്

1699. भारत का जीएसटी किस देश के मॉडल पर आधारित है?

Answer: कनाडा

1700. सामान्य फसले उगाने के लिए उर्वर भूमि का PH मान क्या है?

Answer: 6 से 7

Facebook Page Whatsapp Share Twitter Share Google Plus Share