PSC Questions and Answers 2017 93

1841. ഏറ്റവും കൂടുതൽ ഓർമ്മ ശക്തിയുള്ള മൃഗം

Answer: ആന

1842. കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന

Answer: കർണ്ണാടകം, ജാർഖണ്ഡ്

1843. Political leaders should think of the people _____ they are accountable

Answer: to whom

1844. The instruments devised for measuring the cooling power of the air is

Answer: Kata thermometer

1845. Nothing______________________disturbs his sleep.

Answer: ever

1846. . A ____________ of lios.

Answer: pride

1847. വന്ദേമാതരം എന്ന ഗാനം എഴുതിയതാര്?

Answer: ബങ്കിംചന്ദ്രചാറ്റര്‍ജി

1848. മഴവില്ലുണ്ടാകുന്നതിനു കാരണമായ പ്രതിഭാസം ?

Answer: പ്രകാശപ്രകീര്‍ണനം

1849. The process of assigning IP address for specific times to the various hosts by DHCP is called as?

Answer: Lease

1850. ശ്രീ ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയ ഏതു നദി തീരത്താണ്?

Answer: നിരഞ്ജന

1851. 1940-ൽ ആൽബർട്ട് ഐൻസ്റ്റൈൻ ഏതു രാജ്യത്തെ പൗരത്വമാണ് സ്വീകരിച്ചത്?

Answer: യു.എസ്.എ

1852. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ?

Answer: 1942

1853. മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്?

Answer: ആൻഡമാൻ നിക്കോബാർ ദ്വീപിലാണ്.

1854. ഇന്ത്യയിലാദ്യമായി സൈബര്‍ പോസ്റ്റ്‌ ആഫീസ് സ്ഥാപിതമായ നഗരം ?

Answer: ചെന്നൈ

1855. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

Answer: പെരുന്ന

1856. The number of molecules contained in 1mole of a gas is called

Answer: Avogadro number

1857. How many labourers are required to run a 30 cows milch herd ?

Answer: 6

1858. Lalitpur district in U. P. is known for the—

Answer: Uranium deposits

1859. In Which of these sports are a “ball” , “gloves” and “helmet” part of playing equipment ?

Answer: Hockey

1860. भारत को तीन चौथाई से अधिक कच्चा रेशम कहां से प्राप्त होता है?

Answer: कर्नाटक एवं आंध्र प्रदेश से

Facebook Page Whatsapp Share Twitter Share Google Plus Share