Kerala PSC Questions in Malayalam 90

1781. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 11 1/9 % Profit

1782. ________ you apologize, he won’t forgive you
a. if
b. till
c. until
d. unless

Answer: unless

1783. ലോകത്തെ ഫുട്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്ന സംഘടന

Answer: ഫിഫ

1784. Poor people hardly get loans from nationalised banks, ______?
a. did they
b. do they
c. didn’t they
d. don’t they

Answer: do they

1785. ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരമേത് ?

Answer: ടോക്കിയോ

1786. 20 - 8 3/5 -9 4/5 = ?

Answer: 1 3/5

1787. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് ?

Answer: കെ.കരുണാകരന്‍

1788. GST is a _________ based tax on consumption of goods and services.

Answer: Destination

1789. Explanation : The first is the type of the second . . Indolence : Work : : Taciturn : ?

Answer: Speak

1790. Manu is a lawyer. He specialises ___company law.

Answer: in

1791. 100 മാമ്പഴത്തിന്റെ വാങ്ങിയവിലയും 80 മാമ്പഴത്തിന്റെ വിറ്റവിലയും തുല്യമായാൽ ലാഭശതമാനം എത്ര

Answer: 25%.

1792. മാർഗി സതി ഏത് കലാരുപത്തിലാണ് മികവു തെളിയിച്ചത്?

Answer: Koodiyattam

1793. സാഹിത്യ കുടീരം - ഏതു നവോത്ഥാന നായകന്‍റെ ഗൃഹത്തിന്റെ പേരാണ് ?

Answer: പണ്ഡിറ്റ്‌ കറുപ്പന്‍

1794. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '- ആരാണ് ഈ വരികൾ എഴുതിയത്. ?

Answer: പൂന്താനം

1795. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

1796. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

1797. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

Answer: 1940

1798. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം?

Answer: നെയ്യാറ്റിൻകര; തിരുവനന്തപുരം

1799. Cauliflower belongs to the family—

Answer: Cruciferae

1800. The indifference curve technique is essentially—

Answer: An ordinal approach

Facebook Page Whatsapp Share Twitter Share Google Plus Share