PSC Questions and Answers in Malayalam 83

1641. കേരളത്തിലെ ഏക ശുദ്ധജല തടാകം?

Answer: പൂക്കോട് തടാകം

1642. ______ lion is the king of beasts

Answer: the

1643. അര + കല്ല്‌ = അരകല്ല് , ഈ സന്ധിയില്‍ ക ഇരട്ടിക്കാത്തത് _______

Answer: പൂര്‍വ്വ പദം ധാതു ആയതു കൊണ്ട്

1644. ഗവര്‍ണ്ണറുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്

Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ്

1645. ഒരു ചതുരത്തിന്‍റെ നീളം 40. സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാല്‍ പരപ്പളവ് ( വിസ്തീര്‍ണ്ണം എത്ര ?

Answer: 80 ച.സെ.മീ

1646. യഥാര്‍ത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ദര്‍പ്പണം ഏതാണ്

Answer: കോണ്‍കേവ് ദര്‍പ്പണം

1647. 12 1/2 % സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ ഒരു തുക നിക്ഷേപിച്ചാല്‍ അത് ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം

Answer: 8

1648. . The study about cancer is?

Answer: Ongology

1649. Fratricide means the murder of one’s ...............

Answer: brother

1650. .Who is the author of Christumatha Nirupanam?

Answer: Chattampi Swamikal

1651. അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ്?

Answer: കർണാടക

1652. ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്നത് ?

Answer: കര്‍ണ്ണാടക

1653. പ്രതിരോധ മന്ത്രിയാവുന്ന രണ്ടാമത്തെ വനിത , ( ഇപ്പോഴത്തെ പ്രതിരോധ മന്ത്രി )

Answer: നിർമ്മലാ സിതാരാമൻ

1654. The part of the potato do we eat :

Answer: root

1655. ‘ദർശനമാല’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

1656. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

Answer: ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

1657. ചന്ദ്രനെക്കുറിച്ചുള്ള പഠനം?

Answer: സെലനോളജി

1658. Jalpriya is a variety of—

Answer: Paddy

1659. डाटा के प्रेषण की गति को मापने के लिए सामान्यतः प्रयुक्त एकक (Unit) है–

Answer: बिट प्रति सेकण्ड

1660. Rahim travelled straight from point E to F at a distance of 5 km. From F he turned left and travelled 6 km and reached point G, there he took a left turn and travelled 5 km to reach point H. He took another left turn and travelled 2 km and reached point I. How far is he from the starting point ?

Answer: 4 km

Facebook Page Whatsapp Share Twitter Share Google Plus Share