Kerala PSC Renaissance in kerala Questions and Answers 7

121. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

122. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത്

Answer: ശങ്കരാചാര്യർ

123. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?

Answer: തലശ്ശേരി

124. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

Answer: സർദാർ കെ.എം.പണിക്കർ

125. Who lead the Jeevasikha Yatra as a part of Vimochana Samaram?

Answer: Mannath padmanabhan

126. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?

Answer: ചട്ടമ്പിസ്വാമികൾ

127. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

Answer: 1918

128. ജീവകാരുണ്യ പഞ്ചകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

129. ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

130. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

Answer: ശൈവപ്രകാശ സഭ

131. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?

Answer: കണ്ണമ്മൂല (കൊല്ലൂർ)

132. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

Answer: 1939 മാർച്ച് 30

133. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

Answer: 1866

134. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

Answer: 1928

135. വൈക്കം സത്യാഗ്രഹത്തിന്‍റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?

Answer: മന്നത്ത് പത്മനാഭൻ (വൈക്കം-തിരുവനന്തപുരം )

136. നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്?

Answer: 1914 ഒക്ടോബർ 31

137. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?

Answer: കെ. കേളപ്പൻ

138. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?

Answer: വി.ടി ഭട്ടതിപ്പാട്

139. ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

140. കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

Facebook Page Whatsapp Share Twitter Share Google Plus Share