Kerala PSC Renaissance in kerala Questions and Answers 13

241. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ

242. ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

Answer: ചട്ടമ്പി സ്വാമികൾക്ക്

243. അയ്യങ്കാളി അന്തരിച്ച വർഷം

Answer: 1941

244. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

Answer: ശ്രീനാരായണഗുരു

245. തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

Answer: ശിവൻ

246. The first malayale to appear in the Indian postal stamp?

Answer: Sree Narayana Guru

247. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

Answer: ശ്രീനാരായണ ഗുരു(1856-1928)

248. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം?

Answer: 1897

249. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?

Answer: വൈകുണ്ഠ സ്വാമികൾ

250. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

Answer: ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

251. ചട്ടമ്പിസ്വാമികളുടെ ഗുരു?

Answer: തൈക്കാട് അയ്യാ സ്വാമികൾ

252. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?

Answer: വേദാധികാര നിരൂപണം

253. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി?

Answer: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

254. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

Answer: 1936

255. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

256. ഡോ.പൽപ്പുവിന്‍റെ ബാല്യകാലനാമം?

Answer: കുട്ടിയപ്പി

257. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?

Answer: 1910 സെപ്തംബർ 26

258. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

Answer: മന്നത്ത് പത്മനാഭൻ

259. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?

Answer: ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 )

260. ഭാരത കേസരി’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ

Facebook Page Whatsapp Share Twitter Share Google Plus Share