Kerala PSC Renaissance in kerala Questions and Answers 10

181. Father of Muslim Renaissance in Kerala?

Answer: Vakkom Muhammed Abdul Khadar Moulavi

182. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Answer: 1967 ആഗസ്റ്റ് 21

183. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?

Answer: ആലുവ സമ്മേളനം

184. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

Answer: 1851 ജൂൺ 3

185. തൈക്കാട് അയ്യാ സമാധിയായ വർഷം?

Answer: 1909 ജൂലൈ 20

186. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

Answer: സുബ്ബജടാപാഠികൾ

187. ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്?

Answer: എട്ടരയോഗം

188. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?

Answer: 2010

189. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

190. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

191. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

Answer: തത്ത്വപ്രകാശിക

192. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?

Answer: കൃഷ്ണൻ നമ്പ്യാതിരി

193. ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

194. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?

Answer: 1972

195. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?

Answer: ബ്രഹ്മാന്ദ ശിവയോഗി

196. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?

Answer: 1939 ജൂൺ 29

197. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?

Answer: ഡോ.പൽപ്പു

198. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

Answer: എൻ.എസ്.എസ്

199. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

200. വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം?

Answer: 1982 ഫെബ്രുവരി 12

Facebook Page Whatsapp Share Twitter Share Google Plus Share