Kerala PSC Renaissance in kerala Questions and Answers 20

381. Who is the author of the work \'Jathikkummi\'

Answer: K.P. Karuppan

382. കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-

Answer: തായാട്ട് ശങ്കരൻ

383. who is known as "Father of literacy in Kerala"?

Answer: Kuriakose Elias Chavara

384. The place where Sree Narayana Guru get enlightenment?

Answer: Pillathadam cave (in Maruthwamala)

385. The founders of CMI(Carmelite of Mary Immaculate)?

Answer: Kuriakose Elias Chavara, Malpan Thomas Porukara, Malpan Thomas Palackal

386. The news paper Swadeshabhimani was established on?

Answer: 19 january 1905 (Anchu thengu)

387. The original name of Thycaud Ayya was?

Answer: Subharayan

388. The founder of NSS?

Answer: Mannath padmanabhan

389. ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

390. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

391. ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?

Answer: തൈക്കാട് അയ്യ

392. അയ്യങ്കാളിയുടെ അമ്മയുടെ പേര്?

Answer: മാല

393. ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?

Answer: വാഗ്ഭടാനന്ദൻ 1917

394. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

395. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

396. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്?

Answer: സുഗതകുമാരി 2013

397. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്‍റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്?

Answer: പൊയ്കയിൽ യോഹന്നാൻ

398. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

Answer: യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

399. "ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ"എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

Answer: സ്വദേശാഭിമാനി

400. കേരള നെഹൃ എന്നറിയപ്പെടുന്നത്?

Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

Facebook Page Whatsapp Share Twitter Share Google Plus Share