Kerala PSC Renaissance in kerala Questions and Answers 14

261. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?

Answer: പൊയ്കയിൽ അപ്പച്ചൻ

262. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?

Answer: സഹോദരൻ അയ്യപ്പൻ

263. who is known as "Father of Kerala Renaissance"?

Answer: Sree Narayana Guru

264. The first temple consecrated by Sree Narayana Guru in?

Answer: Aruvippuram (1888)

265. The song "Akhilandamandalam" is written by?

Answer: Panthallam K.P.RamanPillai

266. The mouth piece of Athmavidya Sangam?

Answer: Abhinava Keralam

267. The first malayale to appear in the Indian postal stamp?

Answer: Sree Narayana Guru

268. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

Answer: വിവേകോദയം

269. കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?

Answer: സമത്വസമാജം

270. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?

Answer: വാഗ്ഭടാനന്ദൻ

271. പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?

Answer: ബ്രഹ്മാനന്ദ ശിവയോഗി

272. വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

273. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

Answer: പണ്ഡിറ്റ് കറുപ്പൻ

274. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: വടക്കൻ പറവൂർ

275. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

276. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?

Answer: ചേറായി

277. കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)

278. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

Answer: നായർ ഭൃതൃ ജനസംഘം

279. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?

Answer: ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 )

280. 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്?

Answer: കെ. കേളപ്പൻ

Facebook Page Whatsapp Share Twitter Share Google Plus Share