Kerala PSC Renaissance in kerala Questions and Answers 8

141. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്-

Answer: സ്വാതി തിരുനാൾ

142. Subhananda Gurudevan was born at?

Answer: Budhannur (Cengannur)

143. ഏത് കൃതിയിലെ വരികളാണ്"അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

Answer: ആത്മോപദേശ ശതകം

144. "സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക"മതമേതായാലും മണഷ്യൻ നന്നായാൽ മതി" എന്ന് പ്രസ്ഥാവിച്ചത്?

Answer: ശ്രീനാരായണ ഗുരു

145. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്"എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

Answer: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

146. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?

Answer: സദാശിവ അയ്യർ

147. ജീവകാരുണ്യ പഞ്ചകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

148. അനുകമ്പാദശകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

149. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

Answer: തൈക്കാട് അയ്യ

150. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

Answer: കുഞ്ഞൻപിള്ള

151. കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

152. ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

153. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്?

Answer: : ചട്ടമ്പിസ്വാമികള്‍

154. സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?

Answer: 1938

155. അയ്യങ്കാളി ജനിച്ചത്?

Answer: വെങ്ങാനൂർ (തിരുവനന്തപുരം)

156. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

157. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

158. പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്?

Answer: സാഹിത്യ കുടീരം

159. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

160. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

Answer: : 1905 ജനുവരി 19

Facebook Page Whatsapp Share Twitter Share Google Plus Share