Kerala PSC Renaissance in kerala Questions and Answers 9

161. In which year Sree Narayana Guru held an All Religions Conference at Advaitasram, Aluva

Answer: 1924

162. കേരള സൈഗാൾ എന്നറിയപ്പെട്ടത്

Answer: പരമേശ്വരൻ നായർ

163. Who published a magazine called \'Abhinava Keralam\'

Answer: Vaghbhatananda

164. Who was the founder of Vala Samudaya Parishkarini Sabha ?

Answer: Pandit Karuppan

165. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?

Answer: 1938

166. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?

Answer: ഇരവിപേരൂർ

167. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ?

Answer: പൊയ്കയിൽ അപ്പച്ചൻ

168. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

Answer: വക്കം മൗലവി

169. തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്

Answer: ഊരൂട്ടമ്പലം ലഹള

170. കുമാരനാശാൻ ജനിച്ച വർഷം?

Answer: 1873

171. തൈക്കാട് അയ്യയുടെ പത്നി?

Answer: കമലമ്മാൾ

172. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

173. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

174. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?

Answer: തൊണ്ണൂറാമാണ്ട് സമരം

175. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

176. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

Answer: 1936

177. ഡോ.പൽപ്പുവിന്‍റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്?

Answer: നടരാജഗുരു

178. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്?

Answer: ഡോ.പൽപ്പു

179. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞത്?

Answer: സഹോദരൻ അയ്യപ്പൻ

180. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

Facebook Page Whatsapp Share Twitter Share Google Plus Share