Kerala PSC Renaissance in kerala Questions and Answers 5

81. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്

Answer: 7

82. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം

Answer: പെരുന്ന

83. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Answer: പൊയ്കയിൽ അപ്പച്ചൻ

84. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്

Answer: കേരളവർമ വലിയകോയി ത്തമ്പുരാൻ

85. എവിടെനിന്നാണ് യാചനായാത്ര ആരംഭിച്ചത?

Answer: തൃശ്ശൂർ

86. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്-

Answer: സ്വാതി തിരുനാൾ

87. തുവയൽപന്തി സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠർ

88. who is known as "Father of Kerala Renaissance"?

Answer: Sree Narayana Guru

89. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

Answer: കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

90. അത്മോപദേശ ശതകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

91. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

Answer: സ്വാതി തിരുനാൾ

92. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?

Answer: ഇന്ദിരാഗാന്ധി

93. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

Answer: 2002 ആഗസ്റ്റ് 12

94. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

Answer: ഗോവിന്ദൻ കുട്ടി

95. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

Answer: കാരാട്ട് ഗോവിന്ദമേനോൻ

96. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?

Answer: ഡോ.പൽപ്പു

97. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

98. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

99. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം?

Answer: നെയ്യാറ്റിൻകര; തിരുവനന്തപുരം

100. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?

Answer: മന്നത്ത് പത്മനാഭൻ

Facebook Page Whatsapp Share Twitter Share Google Plus Share