Kerala PSC Renaissance in kerala Questions and Answers 1

1. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?

Answer: സ്വാമിത്തോപ്പ്

2. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു

Answer: ഡോ.പൽപു

3. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ

Answer: പൊയ്കയിൽ അപ്പച്ചൻ

4. ഡോ.പൽപു ജനിച്ച സ്ഥലം?

Answer: പേട്ട (തിരുവനന്തപുരം)

5. തെക്കാട് അയ്യ ജനിച്ച സ്ഥലം?

Answer: നകലപുരം (തമിഴ്നാട്)

6. The founder of Muslim Ayikya Sangam (1922)?

Answer: Vakkom Muhammed Abdul Khadar Moulavi

7. Who is the ideal model for Vagbhatananda's social activities?

Answer: Rajaram Mohan Roy

8. Chattambi Swami learned Hadayoga Vidya from?

Answer: Thycadu Ayya

9. "മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്"എന്ന് പഠിപ്പിച്ചതാര്?

Answer: ശ്രീനാരായണ ഗുരു

10. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

Answer: രാമപുരത്ത് വാര്യർ

11. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

Answer: 1809 മാർച്ച് 12

12. മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

13. ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

14. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

15. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: കുമ്പളം

16. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?

Answer: 2014 നവംബർ 23

17. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

Answer: 1910

18. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?

Answer: 1916

19. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

Answer: പാളയം

20. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

Answer: തട്ടയിൽ 1929

Facebook Page Whatsapp Share Twitter Share Google Plus Share