Kerala PSC Renaissance in kerala Questions and Answers 12

221. സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?

Answer: അയ്യങ്കാളി

222. Who founded an organisation called \'Samatva Samajam\'

Answer: Vaikunda Swami

223. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?

Answer: അയ്യങ്കാളി

224. ഉദ്യാനവിരുന്ന രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

225. The year which Sree Narayana Guru conducted all religious conference at the Aluva Advaitha Ashramam?

Answer: 1924

226. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

227. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?

Answer: സിലോൺ വിജ്ഞാനോദയം യോഗം

228. അറിവ്’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

229. സമത്വസമാജം സ്ഥാപിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

230. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

Answer: ശിങ്കാരത്തോപ്പ്

231. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

232. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?

Answer: വടിവീശ്വരം

233. അയ്യങ്കാളി ജനിച്ചത്?

Answer: വെങ്ങാനൂർ (തിരുവനന്തപുരം)

234. ‘വിഷ്ണുപുരാണം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

235. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

Answer: ആലത്തൂർ

236. ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

237. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ?

Answer: 1921; 1931

238. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

Answer: പോപ്പ് ഫ്രാൻസീസ്

239. "യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ" ഇത് എത് മാസികയുടെ ആപ്തവാക്യമാണ്?

Answer: യുക്തിവാദി

240. കെ. കേളപ്പൻ (1889-1971) ജനിച്ചത്?

Answer: 1889 ആഗസ്റ്റ് 24

Facebook Page Whatsapp Share Twitter Share Google Plus Share