Kerala PSC Renaissance in kerala Questions and Answers 3

41. കേരള സൈഗാൾ എന്നറിയപ്പെട്ടത്

Answer: പരമേശ്വരൻ നായർ

42. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?

Answer: നടരാജ ഗുരു

43. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

Answer: വക്കം മൗലവി

44. The first President of Travancore Devasaom Board?

Answer: Mannath padmanabhan

45. ശ്രീനാരായണ ഗുരുദേവനെപ്പറ്റി"നാരായണം"എന്ന നോവൽ എഴുതിയത്?

Answer: പെരുമ്പടവം ശ്രീധരൻ

46. ‘വിനായകാഷ്ടകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

47. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

Answer: അഷ്ടപ്രധാസഭ (ചെന്നൈ)

48. ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

49. ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?

Answer: ചട്ടമ്പിസ്വാമികൾ

50. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്?

Answer: പന്മന (കൊല്ലം)

51. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

Answer: അയ്യങ്കാളി

52. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

53. ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

54. വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

Answer: സഹോദരൻ അയ്യപ്പൻ

55. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

Answer: മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

56. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

Answer: പയ്യാമ്പലം

57. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

Answer: കെ. കേളപ്പൻ

58. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

Answer: കെ. കേളപ്പൻ

59. വി.ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം?

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)

60. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

Facebook Page Whatsapp Share Twitter Share Google Plus Share