Kerala PSC Renaissance in kerala Questions and Answers 18

341. Who was the founder of \'Yogakshema Sabha\'

Answer: V.T. Bhattathiripad

342. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്

Answer: സഹോദരൻ അയ്യപ്പൻ

343. വിദ്യാധിരാജ, പരമഭട്ടാരക, കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

Answer: ചട്ടമ്പിസ്വാമികൾ

344. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

Answer: രമണമഹർഷി

345. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?

Answer: തലശ്ശേരി

346. തെക്കാട് അയ്യ ജനിച്ച വർഷം?

Answer: 1814

347. The place where Kuriakose Elias Chavara was born at

Answer: Kainakary (Alappuzha)

348. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

Answer: 1888

349. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

350. ‘നിർവൃതി പഞ്ചകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

351. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

352. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

353. ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്?

Answer: എട്ടരയോഗം

354. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ?

Answer: ബോധേശ്വരൻ

355. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

Answer: അയ്യങ്കാളി

356. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?

Answer: 1910 സെപ്തംബർ 26

357. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

Answer: പനങ്ങോട്ട് കേശവപ്പണിക്കർ

358. വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?

Answer: മന്നത്ത് പത്മനാഭൻ

359. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം?

Answer: 1966

360. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?

Answer: കെ. കേളപ്പൻ

Facebook Page Whatsapp Share Twitter Share Google Plus Share